ADVERTISEMENT
തിരുവനന്തപുരം: സർവകലാശാലാ വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരം രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവർണറെ കാണുമെന്നാണ് വിവരം. സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാരിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സമവായ നീക്കം.
Tags : Chief Minister-Governor