x
ad
Sat, 5 July 2025
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ക​ടം; ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ


Published: July 5, 2025 02:21 PM IST | Updated: July 5, 2025 02:21 PM IST

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷി​ക്കു​ന്ന​തി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.​ഹോ​സ്പി​റ്റ​ൽ ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യ ക​ള​ക്ട​ർ ത​ന്നെ അ​ന്വേ​ഷി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ല. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ ‌പ്ര​തി​ക​രി​ച്ചു

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ബ​ലി​യാ​ടാ​ക്കി ചി​ല​ർ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്ക​ണം.

ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ന്ദു​വി​ന്‍റെ മ​ക​ന് സ്ഥി​രം ജോ​ലി കൊ​ടു​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ പ​ത്ത് ദി​വ​സ​ത്തി​ന​കം ന​ൽ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags :

Recent News

Up