x
ad
Tue, 15 July 2025
ad

ADVERTISEMENT

കീം ​റാ​ങ്ക് പ​ട്ടി​ക: സി​ബി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​സ​ഹ​ർ​ജി ന​ൽ​കി


Published: July 14, 2025 07:14 PM IST | Updated: July 14, 2025 07:14 PM IST

ന്യൂ​ഡ​ൽ​ഹി: കീം ​റാ​ങ്ക് പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ ത​ട​സ​ഹ​ർ​ജി ന​ൽ​കി. നാ​ല് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കാ​തെ തീ​രു​മാ​നം എ​ടു​ക്ക​രു​തെ​ന്ന് കാ​ട്ടി ത​ട​സ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം റാ​ങ്ക് പ​ട്ടി​ക​യ്ക്കെ​തി​രെ കേ​ര​ള സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. 16ന് ​എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും.

അ​തി​നാ​ൽ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. മാ​ർ​ക്ക് ഏ​കീ​ക​ര​ണ പ്ര​ക്രി​യ​യി​ലൂ​ടെ സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​നീ​തി​യാ​ണ് കാ​ണി​ച്ച​തെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സി​ബി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ർ​ഹ​മാ​യ​തോ ന്യാ​യ​മാ​യ​തോ ഒ​രാ​വ​ശ്യ​വും ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Tags :

Recent News

Up