x
ad
Wed, 25 June 2025
ad

ADVERTISEMENT

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ര​ണ്ട് ഘ​ട്ട​ത്തി​ൽ; ഈ ​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കും


PUBLISHED: June 25, 2025 07:48 PM IST | UPDATED: June 25, 2025 07:48 PM IST

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഈ ​അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന‌​ട​ത്തും. ആ​ദ്യ പ​രീ​ക്ഷ ഫെ​ബ്രു​വ​രി​യി​ലും ര​ണ്ടാം പ​രീ​ക്ഷ മേ​യി​ലും ന​ട​ത്തും. മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യെ​ഴു​താം.

ആ​ദ്യ​ത്തെ പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​യും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ഴു​ത​ണം. പു​തി​യ രീ​തി​യി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​യി​രി​ക്കും ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ്. ആ​ദ്യ പ​രീ​ക്ഷ​യു​ടെ ഫ​ലം ഏ​പ്രി​ലി​ലും ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷാ​ഫ​ലം ജൂ​ണി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.

ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ ഓ​പ്ഷ​ന​ലാ​യി​രി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു. ശാ​സ്ത്രം, ഗ​ണി​തം, സാ​മൂ​ഹി​ക ശാ​സ്ത്രം, ഭാ​ഷ​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ഏ​തെ​ങ്കി​ലും മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​നാ​യി​രി​ക്കും അ​വ​സ​രം.

Tags :

Recent News