x
ad
Wed, 25 June 2025
ad

ADVERTISEMENT

എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ഹാ​യം സ്വീ​ക​രി​ച്ചു; തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടു​ങ്ങി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം ഹാം​ഗ​റി​ലേ​ക്ക് മാ​റ്റും


PUBLISHED: June 25, 2025 05:09 PM IST | UPDATED: June 25, 2025 05:09 PM IST

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ വി​മാ​നം എ​ഫ്35​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. വി​മാ​നം എ​യ​ർ ഇ​ന്ത്യ​യു​ടെ ഹാം​ഗ​റി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി.

അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പ്ര​ത്യേ​ക​സം​ഘം യു​കെ​യി​ൽ നി​ന്ന് എ​ത്തി​യാ​ലു​ട​ൻ വി​മാ​നം ഹാം​ഗ​റി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ബ്രി​ട്ടീ​ഷ് ഹൈക​മ്മീ​ഷ​ൻ വ​ക്താ​വ് പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ എ​ല്ലാ പി​ന്തു​ണ​യ്ക്കും ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രു​ന്ന വി​മാ​ന​ത്തി​ന് ഹാ​ങ്ങ​ർ സ്ഥ​ലം ന​ൽ​കാ​മെ​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ വാ​ഗ്ദാ​നം ബ്രി​ട്ടീ​ഷ് റോ​യ​ൽ നേ​വി നേ​ര​ത്തെ നി​ര​സി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തു​ട​രാ​മെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് നേ​വി അ​റി​യി​ച്ചി​രു​ന്ന​ത്.

Tags :

Recent News