x
ad
Mon, 30 June 2025
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ; പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി


PUBLISHED: June 30, 2025 03:19 AM IST | UPDATED: June 30, 2025 03:19 AM IST

തി​രു​വ​ന​ന്ത​പു​രം : എം​ഡി​എം​എ​യു​മാ​യി സി​പി​ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. സി​പി​ഐ പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ കൃ​ഷ്ണ ച​ന്ദ്ര​ൻ, ആ​ലി മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൃ​ഷ്ണ ച​ന്ദ്ര​ന്‍റെ പ​ക്ക​ൽ​നി​ന്ന് 4.05 ഗ്രാ​മും ആ​ലി മു​ഹ​മ്മ​ദി​ന്‍റെ കൈ​യി​ൽ​നി​ന്ന് അ​ഞ്ചു ഗ്രാ​മും എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ലം മു​ൻ സെ​ക്ര​ട്ട​റി​യാ​ണ് കൃ​ഷ്ണ ച​ന്ദ്ര​ൻ.

അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ കൃ​ഷ്ണ ച​ന്ദ്ര​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി.സി​പി​ഐ​യി​ലെ സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ഇ​യാ​ൾ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് എം​ഡി​എം​എ കൈ​മാ​റു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

Tags :

Recent News