x
ad
Wed, 25 June 2025
ad

ADVERTISEMENT

മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ്പ് പു​തു​ക്ക​ലി​ന് അ​പേ​ക്ഷി​ക്കാം


PUBLISHED: June 24, 2025 11:09 PM IST | UPDATED: June 24, 2025 11:09 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023-24 വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ആ​​​ർ​​​ട്‌​​​സ് & സ​​​യ​​​ൻ​​​സ്, മ്യൂ​​​സി​​​ക്, സം​​​സ്‌​​​കൃ​​​ത കോ​​​ള​​​ജു​​​ക​​​ളി​​​ലും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഡി​​​പ്പാ​​​ർ​​ട്ട്​​​മെ​​​ന്‍റു​​​ക​​​ളി​​​ലും ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും 2024-25 വ​​​ർ​​​ഷ​​​ത്തെ സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പു​​​തു​​​ക്ക​​​ലി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2023-24 വ​​​ർ​​​ഷ​​​ത്തെ സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് (Fresh) അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ​​​രീ​​​ക്ഷ ആ​​​ദ്യ ചാ​​​ൻ​​​സി​​​ൽ ത​​​ന്നെ പാ​​​സാ​​​യിരിക്കണം. 50 ശ​​​ത​​​മാ​​​ന​​​വും അ​​​തി​​​ന് മു​​​ക​​​ളി​​​ലും മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷാ​​​ഫോം പൂ​​​രി​​​പ്പി​​​ച്ച്, ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്, ബാ​​​ങ്ക് പാ​​​സ് ബു​​​ക്കി​​​ന്‍റെ ആ​​​ദ്യ പേ​​​ജി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം സ്‌​​​പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ ഫോ​​​ർ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്‌​​​സ്, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, വി​​​കാ​​​സ് ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695033 എ​​​ന്ന മേ​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ നേ​​​രി​​​ട്ടോ, ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Tags :

Recent News