x
ad
Mon, 30 June 2025
ad

ADVERTISEMENT

റാ​ഗിം​ഗ് വി​രു​ദ്ധ ച​ട്ട​ലം​ഘ​നം; കേ​ര​ള​ത്തി​ലെ അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്


Published: June 30, 2025 04:37 AM IST | Updated: June 30, 2025 04:37 AM IST

ന്യൂ​ഡ​ൽ​ഹി: റാ​ഗിം​ഗ് ത​ട​യു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് കേ​ര​ള​ത്തി​ലെ ഉ​ൾ​പ്പ​ടെ 89 ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യു​ജി​സി കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ​യ​ച്ചു. പാ​ല​ക്കാ​ട് ഐ​ഐ​ടി​യും ക​ലാ​മ​ണ്ഡ​ല​വു​മു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളും നോ​ട്ടീ​സ് ല​ഭി​ച്ച​വ​യി​ലു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, മ​ല​പ്പു​റ​ത്തെ തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല, കൊ​ല്ല​ത്തെ ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച കേ​ര​ള​ത്തി​ലെ മ​റ്റു​സ്ഥാ​പ​ന​ങ്ങ​ൾ.

മു​പ്പ​തു​ദി​വ​സ​ത്തി​ന​കം ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​വും ഫ​ണ്ടും പി​ൻ​വ​ലി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് യു​ജി​സി അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

Tags :

Recent News