x
ad
Mon, 7 July 2025
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: July 7, 2025 06:22 AM IST | Updated: July 7, 2025 06:22 AM IST

ബം​ഗ​ളൂ​രൂ: ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ബം​ഗ​ളൂ​രൂ​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​റ​ണാ​കു​ളം വെ​സ്റ്റ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ക​ക്കോ​ളി​ൽ ആ​ൽ​ബി ജോ​ൺ ജോ​സ​ഫ് (18) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച കെ​ങ്കേ​രി കു​മ്പ​ള​ഗോ​ഡ് സ​ർ​വീ​സ് റോ​ഡി​ൽ​വ​ച്ച് ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി.

താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് കോ​ള​ജി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Tags :

Recent News

Up