x
ad
Sat, 5 July 2025
ad

ADVERTISEMENT

തൃ​ശൂ​രി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് അ​പ​ക​ടം; പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: July 5, 2025 02:35 PM IST | Updated: July 5, 2025 02:35 PM IST

തൃ​ശൂ​ർ : പി​ക്ക​പ്പ് വാ​നി​ടി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു.​പു​തു​ക്കാ​ട് വ​ട​ക്കെ തൊ​റ​വ് മാ​ളി​യേ​ക്ക​ൽ മോ​ഹ​നന്‍റെ മ​ക​ൾ വൈ​ഷ്ണ ( 18) ആ​ണ് മ​രി​ച്ച​ത്.

ന​ന്തി​ക്ക​ര​യി​ൽ ഇ​ന്ന് രാ​വി​ലെ ആ​യി​രു​ന്നു അ​പ​ക​ടം. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് ന​ട​ന്നു​വ​രു​മ്പോ​ൾ പി​ക്ക​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ന​ന്തി​ക്ക​ര സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് മരിച്ച വൈഷ്ണ.

Tags : accident death

Recent News

Up