x
ad
Sat, 5 July 2025
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ ബൈ​ക്ക് അ​പ​ക​ടം; വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: July 5, 2025 02:17 PM IST | Updated: July 5, 2025 02:17 PM IST

ആ​ല​പ്പു​ഴ: നിയന്ത്രണം വിട്ട ബൈ​ക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി ലി​ജു​മോ​ൻ(18) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ട്ട​ത്താ​നം സ്വ​ദേ​ശി മെ​റി​ക് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ല​വ​ടി വെ​ള്ള​ക്കി​ണ​റി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags : accident death

Recent News

Up