x
ad
Tue, 1 July 2025
ad

ADVERTISEMENT

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു


Published: July 1, 2025 06:40 AM IST | Updated: July 1, 2025 06:40 AM IST

കോ​ട്ട​യം: കോ​ടി​മ​ത പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. പി​ക്ക​പ്പ് വാ​നും ബൊ​ലേ​റോ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ലേ​റോ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കൊ​ല്ലാ​ട് സ്വ​ദേ​ശി​ക​ളാ​യ ജെ​യ്‌​മോ​ന്‍ (43), അ​ര്‍​ജു​ന്‍ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Tags :

Recent News