x
ad
Mon, 30 June 2025
ad

ADVERTISEMENT

സ്കൂ​ട്ട​ർ മ​റി​ഞ്ഞു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം


PUBLISHED: June 30, 2025 04:20 AM IST | UPDATED: June 30, 2025 04:20 AM IST

തൃ​ശൂ​ർ: സ്കൂ​ട്ട​ർ തോ​ട്ടു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വാ​ഴ​ക്കോ​ട് പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ ചേ​ല​ക്കോ​ട് സെ​ന്‍റ​റി​ന​ടു​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചേ​ല​ക്ക​ര വെ​ങ്ങാ​നെ​ല്ലൂ​ർ ശ്രീ​മി​ഥു​ന​ത്തി​ൽ മി​ഥു​ൻ (28) ആ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലെ തോ​ട്ടു​ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ മ​റ്റൊ​രു കാ​ർ യാ​ത്രി​ക​നാ​ണ് അ​പ​ക​ട​വി​വ​രം അ​റി​യി​ച്ച​ത്.

ഉ​ട​ൻ​ത​ന്നെ യു​വാ​വി​നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജീ​വോ​ദ​യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags :

Recent News