ADVERTISEMENT
പാലക്കാട്: ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേ൪ക്ക് പരിക്ക
പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുമരംപത്തൂരിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്.
Tags :