x
ad
Sun, 6 July 2025
ad

ADVERTISEMENT

വാ​ഴ ന​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം


Published: July 6, 2025 07:45 AM IST | Updated: July 6, 2025 07:45 AM IST

മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗം ത​ക​ർ​ത്തെ​റി​യു​ക​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്ത ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ചേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ന​ഗ​ര​മ​ധ്യ​ത്തി​ൽ വാ​ഴ​ന​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ൽ, അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് മ​ഹ്റൂ​ഫ് പ​ട്ട​ർ​കു​ളം, ഷ​ബീ​ർ കു​രി​ക്ക​ൾ, ഹം​സ പു​ല്ല​ഞ്ചേ​രി, അ​മ​ൽ കൃ​ഷ്ണ​കു​മാ​ർ, ന​സീ​ബ് യാ​സി​ൻ, രോ​ഹി​ത് പ​യ്യ​നാ​ട്, ഷാ​ൻ കൊ​ട​വ​ണ്ടി, അ​സീ​ബ് ന​റു​ക​ര, ഹ​നീ​ഫ ചാ​ടി​ക്ക​ല്ല്,

കാ​ർ​ത്തി​ക കോ​വി​ല​കം​കു​ണ്ട്, മു​സ​മ്മി​ൽ വീ​ന്പൂ​ർ, ആ​ഷി​ക് ന​റു​ക​ര, സ​ഹി​ൻ​ഷ നെ​ല്ലി​ക്കു​ത്ത്, മു​ന​വ്വ​ർ പാ​ലാ​യി, ഫ​ജ​റു​ൽ ഹ​ഖ്, സ​യ്യി​ദ് മു​ട്ടി​പ്പാ​ലം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Youth Congress

Recent News

Up