x
ad
Wed, 25 June 2025
ad

ADVERTISEMENT

നി​ല​മ്പൂ​രി​ലെ വി​ജ​യം: യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി

Biju P Mani
PUBLISHED: June 24, 2025 07:46 AM IST | UPDATED: June 24, 2025 07:46 AM IST

മ​ഞ്ചേ​രി: നി​ല​മ്പൂ​ര്‍ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ഞ്ചേ​രി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

നി​യു​ക്ത എം​എ​ല്‍​എ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ചു ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​എം ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി, ജി​ല്ലാ ക​ണ്‍​വീ​ന​റും എ​സ്ഇ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​റു​മാ​യ വി.​പി. സ​മീ​ര്‍, എം.​എ. മു​ഹ​മ്മ​ദാ​ലി, എ​ന്‍​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ പി. ​അ​ബ്ബാ​സ് പാ​ണ്ടി​ക്കാ​ട്, കെ.​എം. വി​ജ​യ​കു​മാ​ര്‍, സ​ലിം പ​ത്തി​രി​യാ​ല്‍, കെ. ​പ്ര​സാ​ദ്, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​വി. നൗ​ഫ​ല്‍, സെ​ക്ര​ട്ട​റി വി. ​എ​ല്‍. വി​പി​ന്‍ രാ​ജ്, സി​ല്‍​ജി അ​ബ്ദു​ള്ള, അ​മീ​ര്‍ പ​ട്ട​ര്‍​കു​ളം, ഷാ​ഫി അ​രീ​ക്കോ​ട്, ഹ​സ​ന്‍, റാ​ഷി​ദ് ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മ​ഞ്ചേ​രി: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് നേ​ടി​യ ച​രി​ത്ര വി​ജ​യ​ത്തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ഞ്ചേ​രി​യി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി. മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​ക​ട​ന​ത്തി​ല്‍ അ​ണി​നി​ര​ന്ന​ത്. മു​നി​സി​പ്പ​ല്‍ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഹ​നീ​ഫ മേ​ച്ചേ​രി, ക​ണ്‍​വീ​ന​ര്‍ കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി, ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ, സ​ലീം മ​ണ്ണി​ശ്ശേ​രി, സു​ബൈ​ര്‍ വീ​മ്പൂ​ര്‍, പി.​കെ. സ​ത്യ​പാ​ല​ന്‍, യൂ​സു​ഫ് വ​ല്ലാ​ഞ്ചി​റ, സ​ക്കീ​ര്‍ വ​ല്ലാ​ഞ്ചി​റ, കെ.​പി. ഉ​മ്മ​ര്‍, പി. ​അ​വ​റു, അ​പ്പു മേ​ലാ​ക്കം, വി.​എം. സ​ജ​റു​ദ്ധീ​ന്‍ മൊ​യ്തു, വ​ല്ലാ​ഞ്ചി​റ മ​ജീ​ദ്, അ​ജ്മ​ല്‍ സു​ഹീ​ദ്, ശ​ബീ​ര്‍ കു​രി​ക്ക​ള്‍, സാ​ലി​ഹ് വ​ല്ലാ​ഞ്ചി​റ, ഫൈ​സ​ല്‍ പാ​ലാ​യി, കൃ​ഷ്ണ​ദാ​സ് വ​ട​ക്ക​യി​ല്‍, ശ്രീ​രോ​ഹി​ത്ത്, വി​ജ​യ​ല​ക്ഷ്മി, ബാ​ബു മു​ട്ടി​പ്പാ​ലം, സ​ലീ​ഖ് നെ​ല്ലി​ക്കു​ത്ത്, റ​മീ​സ് വി​മ്പൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

എ​ട​ക്ക​ര: വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ട​ക്ക​ര​യി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
ക​ലാ​സാ​ഗ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പാ​ല​ത്തി​ങ്ങ​ല്‍ വ​ഴി ടൗ​ണ്‍ ചു​റ്റി പാ​ലേ​മാ​ട് സ​മാ​പി​ച്ചു. ഡി​ജെ സം​ഗീ​ത​ത്തി​നൊ​പ്പം ഉ​ന്മാ​ദ നൃ​ത്തം ച​വി​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ജ​യാ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു. എം​എ​ല്‍​എ മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ചാ​ണ്ടി ഉ​മ്മ​ന്‍, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബാ​ബു തോ​പ്പി​ല്‍, ടി.​പി. അ​ഷ്‌​റ​ഫ​ലി, ടി.​കെ. മു​ജീ​ബ്, ഒ.​ടി. ജ​യിം​സ്, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി. ​പു​ഷ്പ​വ​ല്ലി, സ​റീ​ന മു​ഹ​മ്മ​ദ​ലി, കെ. ​ആ​യി​ശ​ക്കു​ട്ടി, കെ.​സി. ഷാ​ഹു​ല്‍ ഹ​മീ​ദ്, ക​ബീ​ര്‍ പ​നോ​ളി, കെ.​പി. ലു​ഖ്മാ​ന്‍, കെ.​പി. റ​മീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

<b>‘യു​ഡി​എ​ഫ് വി​ജ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തേ​റ്റ അ​ടി’ </b>

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഏ​കാ​ധി​പ​തി​യാ​യ ഭ​ര​ണാ​ധി​കാ​രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖ​ത്തേ​റ്റ അ​ടി​യാ​ണ് നി​ല​മ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി ന​ട​ത്തി​യ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​റ​ഞ്ഞീ​ക്ക​ൽ ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, ടി.​കെ. രാ​ജേ​ന്ദ്ര​ൻ, സി.​കെ. അ​ൻ​വ​ർ, നാ​ല​ക​ത്ത് ബ​ഷീ​ർ, പ​ച്ചീ​രി ഫാ​റൂ​ഖ്, മ​ജീ​ദ് മാ​സ്റ്റ​ർ, പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags :

Recent News