x
ad
Sun, 6 July 2025
ad

ADVERTISEMENT

പ്ര​വൃ​ത്തി ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് ത​ക​ർ​ന്നു; പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ്


Published: July 6, 2025 07:44 AM IST | Updated: July 6, 2025 07:44 AM IST

നി​ല​ന്പൂ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് ത​ക​ർ​ന്നു. പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച് യു​ഡി​എ​ഫ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പാ​ടി​ക്കു​ന്ന് പി.​വി. സ്കൂ​ൾ റോ​ഡാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​ർ​ന്ന​ത്. പ്ര​തി​ഷേ​ധ സ​മ​രം ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ഉ​ദ്ഘ​ട​നം ചെ​യ്തു.

പാ​ടി​ക്കു​ന്ന് ഡി​വി​ഷ​ൻ യു​ഡി​ഫ് ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് ഇ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ അ​നീ​ഷ് ഇ​ല്ലി​ക്ക​ൽ, മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. റൂ​ൻ​സ്ക്ക​ർ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, യൂ​നു​സ്, വി.​കെ. ബു​നൈ​സ്, ഷു​ഹൈ​ബ് മു​ത്തു പ​ള്ളി​ക്ക​ണ്ടി, സു​ബൈ​ദ ത​ട്ട​ര​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ജ്മ​ൽ ബി​ച്ചു, കെ.​പി. ആ​മീ​ൻ, റ​ഫീ​ഖ് പു​ന്ന​ക്കാ​ട​ൻ, ഇ​ഹ​കീം, ലം​സി​ക്, റ​ഷീ​ദ്, യൂ​നു​സ്, ന​വാ​സ്, സു​ഹൈ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : UDF

Recent News

Up