x
ad
Sat, 28 June 2025
ad

ADVERTISEMENT

പു​തു​ത​ല​മു​റ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Tomy George
PUBLISHED: June 28, 2025 02:06 AM IST | UPDATED: June 28, 2025 02:06 AM IST

നി​ർ​മ​ല​ഗി​രി: പു​തു​ത​ല​മു​റ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ ഉ​ത്സു​ക​രാ​ക​ണ​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. നി​ർ​മ​ല​ഗി​രി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​നു​വേ​ണ്ടി പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

അ​വ​സ​ര​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യ​ല്ല, അ​വ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ഔ​ത്സു​ക്യം പു​തു​ത​ല​മു​റ​യി​ൽ കു​റ​ഞ്ഞു​പോ​കു​ന്ന​താ​ണ് യ​ഥാ​ർ​ഥ പ്ര​തി​സ​ന്ധി. ഇ​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ വി​പ​ത്താ​ണ്. സം​ല​ഭ്യ​മാ​യ അ​വ​സ​ര​ങ്ങ​ളെ വി​ജ​യ​ത്തി​ന്‍റെ പ​ടി​ക​ളാ​ക്കി മാ​റ്റാ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹം ശ്ര​മി​ക്ക​ണ​മെ​ന്നും കോ​ള​ജ് ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.


കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ​ബാ​ച്ച് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കോ​ള​ജി​ന് മി​ക​ച്ച വി​ജ​യ​നി​ല​വാ​രം നേ​ടി​ത്ത​ന്നു​വെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടെ​സി ജോ​ർ​ജ് പ്ര​സം​ഗി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags :

Recent News