x
ad
Wed, 25 June 2025
ad

ADVERTISEMENT

മെറിറ്റ് ഡേയും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നവും

Tomy George
PUBLISHED: June 25, 2025 12:00 AM IST | UPDATED: June 25, 2025 12:00 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ൺ ബോ​സ്കോ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു ഫു​ൾ എപ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. അ​തോ​ടൊ​പ്പം സ്കൂ​ളി​ലെ ഹൗ​സ് സി​സ്റ്റ​ത്തി​ന്‍റേ​യും വി​വി​ധ ക്ല​ബു​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം ഫാ. ​സ​ന്തോ​ഷ് മാ​ത്യു നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷി​നോ ക​ള​പ്പു​ര​യ്ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.


സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ, സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​തി​ൻ മൈ​ക്കി​ൾ, അ​ഡ്‌​മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജീ​നോ കു​ഴി​തൊ​ട്ടി​യി​ൽ, എ​ൽ​പി ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വി.​പി. ഓ​മ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ജി​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ൽ​ജി ജോ​ൺ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ല​ൻ പോ​ൾ, അ​ലീ​ന അ​മ​ർ എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags :

Recent News