x
ad
Thu, 26 June 2025
ad

ADVERTISEMENT

ശ​ക്ത​മാ​യ മ​ഴ​യി​ൽ പീ​രു​മേ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ

Tomy George
PUBLISHED: June 26, 2025 11:51 PM IST | UPDATED: June 26, 2025 11:51 PM IST

വ​ണ്ടി​പ്പെരി​യാ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ പീ​രു​മേ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ.
വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ണി​മാ​റ എ​സ്റ്റേ​റ്റ് വ​ക​സ്ഥ​ല​ത്ത് 40 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​ൺ​തി​ട്ട ഇ​ടി​ഞ്ഞുവീ​ണു.


ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ബാ​റ​ക്ക് ബി​ൽ​ഡിം​ഗി​ന്‍റെ ഒ​രു വ​ശ​ത്തേ​ക്കാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്.


മ​ൺ​തി​ട്ട ഇ​ടി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.


വെ​ളു​പ്പി​ന് ര​ണ്ടോ​ടെ വ​ള്ള​ക്ക​ട​വ് പ്ലാ​മൂ​ട് പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണു.
വ്യാ​ഴാ​ഴ്ച രാ​വി​ലെ ജെ​സി​ബി എ​ത്തി​ച്ചാ​ണ് റോ​ഡി​ലെ മ​ണ്ണ് പൂ​ർ​ണ​മാ​യും എ​ടു​ത്തുമാ​റ്റി​യ​ത്.


62 -ാം മൈ​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി​യും ഇ​ടി​ഞ്ഞുപോ​യി. പെ​രി​യാ​ർ ന​ദി​യി​ലും ചോ​റ്റു​പാ​റ കൈ​ത്തോ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​മു​ണ്ട്.

Tags :

Recent News