x
ad
Mon, 23 June 2025
ad

ADVERTISEMENT

അ​മ​ല കാ​ൻ​സ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു 115 പി​എ​ച്ച്ഡി

Tomy George
PUBLISHED: June 23, 2025 02:18 AM IST | UPDATED: June 23, 2025 02:18 AM IST

തൃ​ശൂ​ർ: അ​മ​ല കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ​നി​ന്നു 115 പേ​ർ പി​എ​ച്ച്ഡി ബി​രു​ദം നേ​ടി. ഗ​വേ​ഷ​ണ​മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച ഈ ​നേ​ട്ട​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.


റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ.​വി. രാ​മ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ന്യൂ​ട്ര​സൂ​ട്ടി​ക്ക​ൽ​സ് ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ. ​റൂ​ബി ജോ​ണ്‍ ആ​ന്‍റോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ​കെ​മി​സ്ട്രി പ്ര​ഫ​സ​റും ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ മെ​ന്പ​റു​മാ​യ ഡോ. ​പി.​ആ​ർ. സു​ധാ​ക​ര​ൻ, ഡോ. ​ടി.​ഡി. ബാ​ബു, ഡോ. ​സി.​ആ​ർ. അ​ച്യു​ത​ൻ, ഡോ. ​സൂ​ര​ജ്, ഡോ. ​മ​നു കെ. ​ആ​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മി​ക​ച്ച ഗ​വേ​ഷ​ണ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള ഫാ. ​ഗ​ബ്രി​യേ​ൽ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്, ഡോ. ​രാ​മ​ദാ​സ​ൻ കു​ട്ട​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ് എ​ന്നി​വ​യ്ക്ക് അ​ർ​ഹ​യാ​യ ഡോ. ​പി.​കെ. ശ്രു​തി​യെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ചു.

Tags :

Related News