x
ad
Wed, 25 June 2025
ad

ADVERTISEMENT

അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

Tomy George
PUBLISHED: June 24, 2025 11:30 PM IST | UPDATED: June 24, 2025 11:30 PM IST

അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​ശി​യ​പാ​ത​യി​ൽ അ​ടി​മാ​ലി​ക്കും കൂ​മ്പ​ൻ​പാ​റ​യ്ക്കും ഇ​ട​യി​ൽ കാ​ർ പാ​ത​യോ​ര​ത്ത് ത​ല​കീ​ഴാ​യി മ​റി​ഞ്ഞാ​ണ് ഒ​ര​പ​ക​ട​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.


അ​ടി​മാ​ലി ത​ല​മാ​ലി റോ​ഡി​ൽ ത​ല​മാ​ലി വ​ള​വി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ഗ​ൻ(46), മ​നോ​ജ് (56), പ്ര​വീ​ൺ (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.


ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​മാ​ലി ത​ല​മാ​ലി റോ​ഡി​ൽ ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​ന്ന​തി​നി​ടെ വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags :

Recent News