x
ad
Thu, 24 July 2025
ad

ADVERTISEMENT

കു​ട്ടി​ത്താ​ര​ങ്ങ​ളു​ടെ സം​ഗ​മ​ വേ​ദി​യാ​യി സ്റ്റാ​ർ ഫെ​സ്റ്റ്

[email protected]
Published: July 23, 2025 03:18 PM IST | Updated: July 23, 2025 03:18 PM IST

മേ​രി​കു​ളം മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പീ​രു​മേ​ട് ഡി.​വൈ.​എ​സ്.​പി. വി​ശാ​ൽ ജോ​ൺ​സ​ൻ നി​ർ​വ​ഹി​ക്കു​ന്നു. അ​ര

താ​മ​ര​ശ്ശേ​രി: ദീ​പി​ക ബാ​ല​സ​ഖ്യം കോ​ഴി​ക്കോ​ട് പ്ര​വി​ശ്യ​യി​ൽ മേ​ഖ​ലാ​ത​ല ലീ​ഡ​ർ​ഷി​പ്പ് ട്രെ​യി​നി​ങ്ങ് സ്റ്റാ​ർ ഫെ​സ്റ്റ് 2K25ന് ​തു​ട​ക്ക​മാ​യി. തി​രു​വ​മ്പാ​ടി മേ​ഖ​ല​യു​ടെ പ്രോ​ഗ്രാം സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ യു​പി സ്കൂ​ളി​ൽ ന​ട​ന്നു. തി​രു​വ​മ്പാ​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സു​നി​ൽ പോ​ൾ, മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ സി​സ്റ്റ​ർ ജോ​ൺ​സി, സെ​ബി​ൻ സ​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ: ഭാ​ര​വാ​ഹി​ക​ൾ: ലീ​ഡ​ർ - ഡി​യോ​ൾ​സ് (തി​രു​വ​മ്പാ​ടി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് എ​ച്ച്എ​സ്), ഡെ​പ്യൂ​ട്ടി ലീ​ഡ​ർ: ദി​യ മ​രി​യ ഷാ​ജു (മു​ക്കം പ​ള്ളോ​ട്ടി​ഹി​ൽ എ​ച്ച്എ​സ്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ- അ​ർ​ജു​ൻ രാ​ജീ​വ്‌(​തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ എ​ച്ച്എ​സ്), റ​ബേ​ക്ക (വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്), പ്രൊ​ജ​ക്റ്റ്‌ സെ​ക്ര​ട്ട​റി: അ​ലോ​ഷ് പോ​ൾ​സ​ൺ (വെ​റ്റി​ല​പ്പാ​റ ഹോ​ളി ക്രോ​സ് എ​ച്ച്എ​സ്), ട്ര​ഷ​റ​ര്‍: അ​ൽ​ഗ റീ​ത്ത ജി​ജോ(​കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച് എ​സ്), കൗ​ൺ​സി​ല​ർ​മാ​ർ: ഐ​വി​ൻ റോ​ബി​ൻ (പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്), അ​നി​റ്റ റോ​ജ​ൻ (തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്)

Tags :

Recent News

Up