x
ad
Sun, 27 July 2025
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു


Published: July 26, 2025 07:21 PM IST | Updated: July 26, 2025 07:21 PM IST

കോ​ഴി​ക്കോ​ട്: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​തി​നാ​ലു​കാ​ര​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് പ​ന്നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​യാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി എം​ജെ ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. പി​താ​വ്: അ​മ്മ​ദ് കു​ട്ടി. മാ​താ​വ്: മു​നീ​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​മി​ല്‍ മു​ഹ​മ്മ​ദ്, പ​രേ​ത​നാ​യ ന​ബീ​ല്‍ ഹാ​മി​ദ്. മൃ​ത​ദേ​ഹം പ​ന്നൂ​ര്‍ ജു​മാ​മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കി.

Tags :

Recent News

Up