x
ad
Sun, 27 July 2025
ad

ADVERTISEMENT

യു​വ​തി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു; എ​രു​മ​യൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


Published: July 26, 2025 07:23 PM IST | Updated: July 26, 2025 07:23 PM IST

പാ​ല​ക്കാ​ട്: യു​വ​തി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 49കാ​ര​ൻ അ​റ​സ്റ്റി​ൽ. എ​രു​മ​യൂ​ർ സ്വ​ദേ​ശി ബാ​ബു​ജാ​ൻ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ 24 കാ​രി​യാ​യ യു​വ​തി​യെ പ​ല​യി​ട​ങ്ങ​ളി​ൽ വ​ച്ച് പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആ​ല​ത്തൂ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

Tags :

Recent News

Up