x
ad
Fri, 4 July 2025
ad

ADVERTISEMENT

സ​ന​യ്യ40 ഏ​രി​യ സ​മ്മേ​ള​നം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു


Published: July 3, 2025 03:18 PM IST | Updated: July 3, 2025 03:18 PM IST

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 12-ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ​ന​യ്യ 40-ന്‍റെ ഒ​മ്പ​താ​മ​ത് എ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

നാ​ല് യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഈ ​മാ​സം 18ന് ​സീ​താ​റാം യെ​ച്ചൂ​രി ന​ഗ​റി​ൽ ന​ട​ക്കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്.

ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ജാ​ഫ​ർ​ഖാ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ർ കു​ള​ത്തൂ​ർ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ, സം​ഘാ​ട​ക​സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

ചെ​യ​ർ​മാ​നാ​യി ജോ​ർ​ജി​നെ​യും ക​ൺ​വീ​ന​റാ​യി സൈ​ത​ല​വി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ ര​ജി​സ്ട്രേ​ഷ​ൻ, ഭ​ക്ഷ​ണം, പ​ർ​ച്ചേ​സിം​ഗ് തു​ട​ങ്ങി വി​വി​ധ ചു​മ​ത​ല​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് 33 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​വ​ത്ക​രി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മിറ്റിയം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്, അ​ബ്ദു​ൾ നാ​സ​ർ, മൊ​യ്തീ​ൻ കു​ട്ടി, ഷാ​ഫി, ഏ​രി​യ ക​മ്മി​റ്റിയംഗ​ങ്ങ​ളാ​യ പി.​കെ. രാ​ജ​ൻ, അ​ബ്ദു​ൾ സ​ത്താ​ർ, പി.​കെ. ഹ​രി​ദാ​സ​ൻ, അ​ഷ​റ​ഫ്, യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സൈ​യ്ത​ല​വി യോ​ഗ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : sanaya40 area conference

Recent News

Up