ADVERTISEMENT
പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വാഹനത്തിന് തീപിടിച്ചു. പാലക്കാട് നിന്നുള്ളവർ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്.
പമ്പ പാതയിൽ പ്ലാന്തോട് ഭാഗത്താണ് അപകടം നടന്നത്. തീർഥാകർക്ക് പരിക്കില്ല.
Tags :