x
ad
Thu, 31 July 2025
ad

ADVERTISEMENT

ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ; പോ​ലീ​സ് കേ​സെ​ടു​ത്തു


Published: July 30, 2025 03:24 PM IST | Updated: July 30, 2025 03:24 PM IST

കൊ​ച്ചി: ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി. പാ​ര്‍​ക്ക് സെ​ന്‍റ​ര്‍ കെ​ട്ടി​ട​ത്തി​ലെ വ​നി​താ ശു​ചി​മു​റി​യി​ലാ​ണ് കാ​മ​റ ക​ണ്ടെ​ത്തി​യ​ത്.

പാ​ര്‍​ക്ക് സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : camera found womens restroom info park

Recent News

Up