x
ad
Sat, 26 July 2025
ad

ADVERTISEMENT

ഷോ​ള​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി; ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രും


Published: July 26, 2025 02:40 PM IST | Updated: July 26, 2025 02:40 PM IST

തൃ​ശൂ​ർ: കേ​ര​ള ഷോ​ള​യാ​ർ ഡാ​മി​ന്‍റെ സ്പി​ൽ​വേ ഷ​ട്ട​ർ ന​മ്പ​ർ മൂ​ന്ന​ര അ​ടി ഉ​യ​ർ​ത്തി. വെ​ള്ളം ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നാ​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​വി​താ​നം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ക്സിക്യൂട്ടീവ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Tags : Sholayar Dam

Recent News

Up