x
ad
Wed, 23 July 2025
ad

ADVERTISEMENT

ചെ​റു​വ​ത്തൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു, വാ​ഹ​ന യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്


Published: July 23, 2025 02:40 PM IST | Updated: July 23, 2025 02:40 PM IST

കാ​സ​ർ​ഗോ​ഡ്: ചെ​റു​വ​ത്തൂ​ർ വീ​ര​മ​ല​ക്കു​ന്നി​ൽ മ​ണ്ണി​ടി​ച്ചി​ൽ. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. നീ​ലേ​ശ്വ​ര​ത്തി​നും ചെ​റു​വ​ത്തൂ​രി​നും ഇ​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്കാ​ണ് മ​ണ്ണും ക​ല്ലും പ​തി​ച്ച​ത്.

വാ​ഹ​ന യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

Tags : Landslide Kasargod

Recent News

Up