x
ad
Wed, 23 July 2025
ad

ADVERTISEMENT

കേ​ര​ള​ രാഷ്‌ട്രീ​യ​ത്തി​നു തീ​രാ​നഷ്‌ടം: കെ​സി​ബി​സി


Published: July 22, 2025 11:09 PM IST | Updated: July 22, 2025 11:09 PM IST

കൊ​​​​ച്ചി: മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മു​​​​തി​​​​ര്‍​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍റെ വി​​​​യോ​​​​ഗം കേ​​​​ര​​​​ള രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​നു തീ​​​​രാ​​​​ന​​​ഷ്‌​​​ട​​​​മാ​​​​ണെ​​​​ന്നു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ല്‍ അ​​​​ഗാ​​​​ധ​​​​മാ​​​​യ ദുഃ​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ഒ​​​​രു പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍ വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ചെ​​​​ലു​​​​ത്തി​​​​യ സ്വാ​​​​ധീ​​​​നം നി​​​​സ്തു​​​​ല​​​​മാ​​​​ണ്. ദീ​​​​ര്‍​ഘ​​​​കാ​​​​ലം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​മൂ​​​​ഹി​​​​ക മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​റ​​​​ഞ്ഞു​​​​നി​​​​ന്ന അ​​​​സാ​​​​ധാ​​​​ര​​​​ണ വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍​ക്കു​​​​വേ​​​​ണ്ടി നി​​​​ര​​​​ന്ത​​​​രം പോ​​​​രാ​​​​ടി. സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കു​​​വേ​​​​ണ്ടി​​​​യു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും എ​​​​ന്നും ഓ​​​​ര്‍​മി​​​​ക്ക​​​​പ്പെ​​​​ടും. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും വേ​​​​ദ​​​​ന​​​​യി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​താ​​​​യും കെ​​​​സി​​​​ബി​​​​സി അ​​​​നു​​​​ശോ​​​​ച​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags :

Recent News

Up