ADVERTISEMENT
മലപ്പുറം: എടവണ്ണയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. കൊയിലാണ്ടി സംസ്ഥാന പാതയിലെ കുളങ്ങരയിലാണ് സംഭവം.
വൈദ്യുതി പോസ്റ്റും വീടിന്റെ ചുറ്റുമതിലും കാർ ഇടിച്ചു തകർത്തു. അരീക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ ഭാഗികമായി തകർന്നു.
Tags :