x
ad
Tue, 29 July 2025
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് തെ​രു​വ് നാ​യ ആ​ക്ര​മ​ണം: പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു


Published: July 28, 2025 05:12 PM IST | Updated: July 28, 2025 05:12 PM IST

കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​കാ​വി​ൽ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം. പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു.

ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത​ഗം ഇ​ന്ദി​ര ഉ​ൾ​പ്പെ​ടെ ആ​റു പേ​രെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് മു​ഖ​ത്തും കൈ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

 

Tags :

Recent News

Up