x
ad
Wed, 25 June 2025
ad

ADVERTISEMENT

എ​ത്ര ഇ​ട​വേ​ള​യി​ൽ ര​ക്തം ദാ​നം ചെ​യ്യാം?

Jobin Sebastian
PUBLISHED: June 17, 2025 12:58 PM IST | UPDATED: June 17, 2025 12:58 PM IST

സ്ത്രീ​ദാ​താ​ക്ക​ൾ​ക്ക് ര​ക്തം ദാ​നം​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ

  • ഗ​ർ​ഭ​കാ​ല​ത്ത്
  • പ്ര​സ​വ​ശേ​ഷം 6 മാ​സം മു​ത​ൽ 1 വ​ർ​ഷം വ​രെ അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ ആ​ശ്ര​യി​ച്ച്.
  •  മു​ല​യൂ​ട്ടു​ന്ന സ​മ​യ​ത്ത്
  • ആ​ർ​ത്ത​വ സ​മ​യ​ത്ത്, സു​ഖ​മി​ല്ലെ​ങ്കി​ൽ
  • ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ന് മു​മ്പു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ
  •  ര​ക്ത​ദാ​ന​ത്തി​ന് മു​മ്പ് ന​ല്ല വി​ശ്ര​മം/​ഉ​റ​ക്കം അ​നി​വാ​ര്യ​മാ​ണ്.
  •  ര​ക്ത​ദാ​ന​ത്തി​നു​മു​മ്പ് ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.
  • മാ​ന​സി​ക​മാ​യി ത​യാ​റാ​കു​ക.
  •  ര​ക്തം ദാ​നം​ചെ​യ്യു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മു​മ്പ് മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കു​ക.

ര​ക്ത​ദാ​ന​ത്തി​നു​ശേ​ഷം പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ

  •  അ​ടു​ത്ത 24 മ​ണി​ക്കൂ​ർ ധാ​രാ​ളം വെ​ള്ളം അ​ല്ലെ​ങ്കി​ൽ ജ്യൂ​സു​ക​ൾ കു​ടി​ക്കു​ക.
  •  കു​റ​ച്ച് മ​ണി​ക്കൂ​ർ പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക.
  •  ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​വ​രെ മ​ദ്യം ഒ​ഴി​വാ​ക്കു​ക.
  •  ര​ക്ത​ദാ​ന​ത്തി​നു​ശേ​ഷം ഉ​ട​ൻ ഡ്രൈ​വ് ചെ​യ്യ​രു​ത്.
  •  വ​ള​രെ ക​ഠി​ന​മാ​യ വ്യാ​യാ​മ​ങ്ങ​ളും ഗെ​യി​മു​ക​ളും ഒ​രു ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​ക.
  • ത​ല​ക​റ​ക്കം തോ​ന്നു​ന്നു​വെ​ങ്കി​ൽ, കി​ട​ന്ന് കാ​ലു​ക​ൾ ഉ​യ​ർ​ത്തി വ​യ്ക്കു​ക. 5-10 മി​നി​റ്റി​നു​ള്ളി​ൽ ശ​രി​യാ​കും.
  • 4 മ​ണി​ക്കൂ​റി​ന് ശേ​ഷം ബാ​ൻ​ഡ് എ​യ്ഡ് നീ​ക്കം​ചെ​യ്യു​ക.

പ​തി​വ് ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ആ​രോ​ഗ്യ നേ​ട്ടം എ​പ്ര​കാ​രം (വ​ർ​ഷ​ത്തി​ൽ 2-4 ത​വ​ണ)

  •  കൊ​ള​സ്ട്രോ​ൾ, ലി​പി​ഡ് അ​ള​വ് കു​റ​യ്ക്കു​ന്നു.
  •  ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത കു​റ​യു​ന്നു.
  •  സ്ട്രോ​ക്ക് സാ​ധ്യ​ത കു​റ​യു​ന്നു.
  •  ചി​ല അ​ർ​ബു​ദ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം.
  •  ഭാ​രം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു

സ്ത്രീ​ക​ൾ​ക്ക്...

ര​ക്ത​ദാ​നം ശീ​ല​മാ​ക്കു​ക. ഓ​രോ 3 മാ​സ​ത്തി​ലും ആ​രോ​ഗ്യ​വാ​നാ​യ വ്യ​ക്തി​ക്ക് ര​ക്തം ദാ​നം ചെ​യ്യാ​ൻ ക​ഴി​യും (സ്ത്രീ​ക​ൾ​ക്ക് - ഓ​രോ 4 മാ​സ​ത്തി​ലും). ര​ക്തം ദാ​നം​ചെ​യ്യാ​ൻ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കു​ക.

ഓ​ർ​ക്കു​ക, നി​ങ്ങ​ളു​ടെ ഓ​രോ തു​ള്ളി ര​ക്ത​ത്തി​നും ജീ​വ​ന്‍റെ വി​ല​യു​ണ്ട്.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​രു​ൺ ഉ​മ്മ​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ, വി​പി​എ​സ് ലേ​ക് ഷോ​ർ ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി. ഫോ​ൺ - 0484 2772048. [email protected].

Tags : blooddonation

Recent News