x
ad
Thu, 3 July 2025
ad

ADVERTISEMENT

വീ​ണ്ടും സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യം അ​ണി​യാ​ൻ എ​സ്.​ജെ. സൂ​ര്യ; നി​ർ​മാ​ണം ഗോ​കു​ലം മൂ​വീ​സ്


Published: June 30, 2025 09:52 AM IST | Updated: June 30, 2025 11:03 AM IST

 

പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സൂ​പ്പ​ർ​താ​രം എ​സ്.​ജെ. സൂ​ര്യ വീ​ണ്ടും സം​വി​ധാ​യ​ക കു​പ്പാ​യ​മ​ണി​യു​ന്നു. എ​സ്.​ജെ. സൂ​ര്യ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.  ‌


കി​ല്ല​ർ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നും എ​സ്.​ജെ. സൂ​ര്യ​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ​യ്ഞ്ച​ൽ സ്റ്റു​ഡി​യോ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചി​ത്രം നി​ർ​മ്മി​മി​ക്കു​ന്ന​ത്.


വാ​ലി, ഖു​ഷി,ന്യൂ ​തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത സൂ​ര്യ ഇ​ത്ത​വ​ണ വ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി​യാ​ണ് കി​ല്ല​ർ ഒ​രു​ക്കു​ന്ന​ത്. ബി​ഗ് ബ​ഡ്ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണ് റി​ലീ​സി​നെ​ത്തു​ന്ന​ത്.

ആ​ക്ഷ​ൻ, കോ​മ​ഡി, റൊ​മാ​ൻ​സ് എ​ന്നി​വ​യെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കോ ​പ്രൊ​ഡ്യൂ​സെ​ഴ്‌​സ് : വി.​സി. പ്ര​വീ​ൺ, ബൈ​ജു ഗോ​പാ​ല​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: കൃ​ഷ്ണ​മൂ​ർ​ത്തി. പി​ആ​ർ​ഒ: ശ​ബ​രി.

K-Rail Survey


കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ സീ​ഷെ​ൽ​സി​ലാ​ണ് താ​ര​ദ​മ്പ​തി​ക​ളു​ടെ അ​വ​ധി​ആ​ഘോ​ഷം. ജ്യോ​തി​ക ത​ന്നെ​യാ​ണ് സൂ​ര്യ​യു​മൊ​ത്തു​ള്ള ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഹെ​ലി​കോ​പ്റ്റ​റി​ൽ സീ​ഷെ​ൽ​സി​ലേ​ക്ക് പോ​കു​ന്ന​തും ദ്വീ​പി​ലെ റി​സോ​ർ​ട്ടി​ൽ ഇ​രു​വ​രു​മൊ​രു​മി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

നി​ന​ക്കും എ​നി​ക്കും മാ​ത്ര​മാ​യി ഈ ​പ​റു​ദീ​സ​യി​ൽ മ​റ്റൊ​രു ദി​നം എ​ന്നാ​ണ് വീ​ഡി​യോ​യ്ക്കൊ​പ്പം ജ്യോ​തി​ക കു​റി​ച്ചി​രി​ക്കു​ന്ന​ത്. സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ഹോ​ട്ട് ലു​ക്കി​ലാ​ണ് വീ​ഡി​യോ​യി​ൽ സൂ​ര്യ​യെ കാ​ണു​ന്ന​ത്. സ്പെ​ഗ​റ്റി ബീ​ച്ച് വെ​യ​ർ ധ​രി​ച്ച ജ്യോ​തി​ക​യും പ്രാ​യ​ത്തെ വെ​ല്ലു​ന്ന ലു​ക്കി​ലാ​ണ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

K-Rail Survey

 

അ​തേ​സ​മ​യം ജ്യോ​തി​ക പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് എ​ത്തു​ന്ന​ത്. സൂ​ര്യ ജ്യോ​തി​ക ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​കാ​ല സൂ​പ്പ​ർ ഹി​റ്റ്  സി​നി​മ​യാ​യ ‘കാ​ക്ക കാ​ക്ക’​യി​ലെ ‘ഉ​യി​രി​ൻ ഉ​യി​രേ’ എ​ന്ന ഗാ​നം വി​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​വ​ശ്യം.

‘ഉ​യി​രി​ൻ ഉ​യി​രേ’ എ​ന്ന ഗാ​ന​രം​ഗ​ത്തി​ലേ​തു​പോ​ലെ​യാ​ണ് സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും അ​വ​ധി​ക്കാ​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Tags : sjsurya gokulamgopalan

Recent News

Up