x
ad
Mon, 23 June 2025
ad

ADVERTISEMENT

മ​തി​ലും കൈ​യാ​ല​യും പൊ​ളി​ച്ചു വ​ഴി നി​ര്‍​മി​ച്ച​താ​യി പ​രാ​തി

Thomas Cherian K
PUBLISHED: June 23, 2025 07:16 AM IST | UPDATED: June 23, 2025 07:16 AM IST

ക​ടു​ത്തു​രു​ത്തി: മ​തി​ലും കൈ​യാ​ല​യും പൊ​ളി​ച്ചു വ​ഴി നി​ര്‍​മി​ച്ച​താ​യി പ​രാ​തി. വീ​ട്ടു​കാ​ര​ന്‍ ആ​ശു​പ​ത്രി​യി​ലാ​യ സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ് പാ​ല​ക്കു​ഴി ഭാ​ഗ​ത്ത് കു​റ്റി​ക്കാ​ട്ടു​ത​റ കെ.​ജെ. തോ​മ​സി​ന്‍റെ സ്ഥ​ല​മാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ശേ​ഷം സം​ഘം ചേ​ര്‍​ന്ന് അ​തി​ക്ര​മി​ച്ചു ക​യ​റി അ​ന​ധി​കൃ​ത​മാ​യി വ​ഴി വെ​ട്ടി​യ​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് തോ​മ​സ് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. സ്മി​ത​യു​ടെ വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെട്ടി​ട്ടു​ണ്ടെ​ന്നും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെട്ടി​ട്ടു​ണ്ടെ​ന്നും സ്മി​ത പ​റ​ഞ്ഞു.

Tags : Kottayam

Related News