x
ad
Mon, 23 June 2025
ad

ADVERTISEMENT

ആ​ഷി​ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ന്‍റെ അ​ടു​ത്ത ചി​ത്രം; മ​മി​ത​യും സം​ഗീ​ത് പ്ര​താ​പും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ


PUBLISHED: June 23, 2025 08:25 AM IST | UPDATED: June 23, 2025 08:25 AM IST

മ​മി​ത ബൈ​ജു​വി​നെ​യും സം​ഗീ​ത് പ്ര​താ​പി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്ത്. ഡി​നോ​യ് പൗ​ലോ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥാ​കൃ​ത്താ​യ ഡി​നോ​യ് പൗ​ലോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

അ​ഖി​ൽ ജോ​ർ​ജ് സി​നി​മാ​റ്റോ​ഗ്രാ​ഫി​യും ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും ഗോ​വി​ന്ദ് വ​സ​ന്ത സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. പേ​ര് ഇ​പ്പോ​ഴും വെ​ളി​പ്പെ​ടു​ത്താ​ത്ത ഈ ​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

ബ്രോ​മാ​ൻ​സ് എ​ന്നാ സൂ​പ്പ​ർ ഹി​റ്റ്‌ ചി​ത്ര​ത്തി​ന് ശേ​ഷം ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ഇ​നി വ​രാ​നി​രി​ക്കു​ന്ന ചി​ത്രം ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഓ​ടും കു​തി​ര ചാ​ടും കു​തി​ര ആ​ണ്.

ക​ലാ​നി​ർ​മ്മാ​ണം നി​മേ​ഷ് എം. ​താ​നൂ​ർ, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, വ​ത്രാ​ല​ങ്കാ​രം മ​ഷ​ർ ഹം​സ, മേ​ക്ക​പ്പ് റോ​ണ​ക്‌​സ്സ് സേ​വ്യ​ർ,വി​ത​ര​ണം സെ​ൻ​ട്ര​ൽ പി​ക്ചേ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ൾ സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന് പ​ബ്ലി​സി​റ്റി ഡി​സൈ​ൻ യെ​ല്ലോ ടൂ​ത്ത് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഒ​ബ്സ്ക്യു​റ.

Tags : mamitabaiju sangeethpratap

Related News