x
ad
Mon, 23 June 2025
ad

ADVERTISEMENT

13 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​മ്മ ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ത്ത് ജ​ഗ​തി ശ്രീ​കു​മാ​ർ


PUBLISHED: June 23, 2025 10:24 AM IST | UPDATED: June 23, 2025 10:24 AM IST

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ.13 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് താ​രം ഒ​രു ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ട​ൻ മ​ധു ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

മ​ക​നൊ​പ്പം വീ​ൽ​ചെ​യ​റി​ലാ​ണ് ജ​ഗ​തി മീ​റ്റിം​ഗി​നെ​ത്തി​യ​ത്. ജ​ഗ​തി​യെ ക​ണ്ട​തോ​ടെ കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ചി​രി​ച്ചും ത​ല​കു​ലു​ക്കി​യു​മാ​ണ് ജ​ഗ​തി​യു​ടെ പ്ര​തി​ക​ര​ണം. 31–ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​ത്.

മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ടീ-​ന​ട​ന്മാ​ര്‍ അ​ദ്ദേ​ഹ​ത്തി​നു സ​മീ​പ​മെ​ത്തി ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും വി​ശേ​ഷ​ങ്ങ​ള്‍ തി​ര​ക്കു​ക​യും ചെ​യ്തു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ചി​രി​ച്ചും ത​ല​കു​ലു​ക്കി​യു​മാ​ണ് ജ​ഗ​തി പ്ര​തി​ക​രി​ച്ച​ത്. യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

Tags : jagathysreekumar ammameeting

Related News