തൃശൂർ: കേരള ഷോളയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ നമ്പർ മൂന്നര അടി ഉയർത്തി. വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നതിനാൽ ചാലക്കുടിപ്പുഴയിലെ ജലവിതാനം ഉയരാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.