കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷത്തെ സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ഇക്കണോമിക്സ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ഇന്ന് രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9400337417കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷത്തെ സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ഇക്കണോമിക്സ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ഇന്ന് രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9400337417
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി യിൽ FYIMP- ഹിസ്റ്റോറിക്കൽ സ്റ്റഡീസ് ൽ ETB-(ഈഴവ, തിയ്യ, Billava)-1 OBH(മറ്റു പിന്നോക്ക വിഭാഗങ്ങൾ) 1,മുസ് ലിം-1,എസ്സി-3, General-3 ആൻഡ് എസ്ടി -1 ഒഴിവുകളുണ്ട്. താത്പര്യമുള്ള മേൽപറഞ്ഞ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ മതിയായ രേഖകളോടെ ഇന്ന് ചരിത്രവിഭാഗത്തിൽ ഹാജരാകുക ഫോൺ: 9495890176.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൽ എംഎ ജേർണലിസം കോഴ്സിലേക്ക് എസ്സി, എസ്ടി , ഇടിബി, ഒബിഎച്ച്, മുസ്ലിം വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ മതിയായ രേഖകളോടെ ഏഴിന് മാങ്ങാട്ടുപറമ്പ കാമ്പസിലെ ജേർണലിസം ഡിപ്പാർട്ട്മെന്റിൽ ഹാജരാകുക. ഫോൺ: 8078141294
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി നടത്തുന്ന അഞ്ചു വർഷ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (ഇൻ ഫിസിക്കൽ സയൻസ് ) കോഴ്സിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. സയൻസ് വിഷയത്തിൽ പന്ത്രണ്ടാം തരം 50 ശതമാനത്തിൽ അധികം മാർക്കോടെ പാസായ വിദ്യാർഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ സാക്ഷ്യപത്രങ്ങളുടെ അസലും, പകർപ്പും സഹിതം ഏഴിന് രാവിലെ 11 ന് പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 04972806401, 9447649820.
കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ ഏതാനം ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏഴിന് രാവിലെ 11 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9447649820, 04972806401.
കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംകോം ഏതാനും സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യം ഉളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഏഴിന് രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 7510396517.
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2025-26 വർഷത്തിലേക്കുള്ള ത്രിവ ത്സര എൽഎൽബി പ്രവേശനത്തിനു എസ്ടി വിഭാഗത്തിൽ രണ്ടു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഏഴിന് രാവിലെ 10 ന് മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. എസ്ടി വിഭാഗത്തിൽ നിന്നും അപേക്ഷ ലഭിക്കാത്ത പക്ഷം ഈ വർഷം പ്രവേശന പരീക്ഷ എഴുതി എസ്സി വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്നും മുൻഗണന പ്രകാരം അഡ്മിഷൻ നടത്തുന്നതാണ്. യോഗ്യത: 40 ശതമാനം കുറയാത്ത ബിരുദം (3 years) ഫോൺ: 95672 77063, 62385 49166.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ എട്ടിനു രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ (FYIMP in Computational Science ) എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ എട്ടിന് രാവിലെ10.30 ന് അസൽ സർട്ടിഫി ക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഹാജരാ കേണ്ടതാണ്.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്ഇബിസി റിസർവേഷൻ വിഭാഗ ത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ എട്ടിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ കോഴ്സിൽ എൻആർഐ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ എട്ടിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2784535.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല ഹിന്ദി ഡിപ്പാര്ട്ട്മെന്റ്, നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ എംഎ ഹിന്ദി കോഴ്സിന് എസ്സി, എസ്ടി, ജനറൽ മെറിറ്റ് ഉള്പ്പെടെ എല്ലാ വിഭാഗങ്ങ ളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ടിസി ഉള്പ്പെടെ ഉള്ള അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് രാവിലെ 11 ന് ഡിപ്പാർട്ട്മെന്റിൽ ഹാജരാകേണ്ടതാണ്. ഫോൺ : 8289918100, 9526900114.
ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം എഡ് ഡിഗ്രി (സിബിസിഎസ്എസ്- റെഗുലർ), മേയ് 2025 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
05.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകൾക്ക് 23.09.2025 മുതൽ 30.09.2025 വരെ പിഴയില്ലാതെയും 03.10.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.