പെ​​​രി​​​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എം​എ ഹി​ന്ദി ആ​ന്‍​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍, എം​എ മ​ല​യാ​ളം, എം​എ​സ്‌​സി യോ​ഗാ തെ​റാ​പ്പി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജൂ​ലൈ മൂ​ന്നി​നു പെ​രി​യ കാ​മ്പ​സി​ലെ അ​താ​തു ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ല്‍ ന​ട​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ന് രാ​വി​ലെ 10നു ​ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ണ്‍: 8848952575 (ഹി​ന്ദി), 9446487452 (മ​ല​യാ​ളം), 9886462201 (യോ​ഗ).