Sun, 27 July 2025
ad

ADVERTISEMENT

Filter By Tag : Tribal Woman

വ​ട്ട​വ​ട​യി​ൽ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ആ​റ് കി​ലോ​മീ​റ്റ​ര്‍ ചു​മ​ന്ന്

ഇ​ടു​ക്കി: വ​ട്ട​വ​ട​യി​ല്‍ പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ആ​റ് കി​ലോ​മീ​റ്റ​ര്‍ ചു​മ​ന്ന്. വ​ത്സ​പ്പെ​ട്ടി ഉ​ന്ന​തി​യി​ലെ ആ​ര്‍ ഗാ​ന്ധി​യ​മ്മാ​ളി​നെ ആ​ണ് ചു​മ​ന്ന് മ​റ​യൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

പാ​റ​യി​ല്‍ നി​ന്നും തെ​ന്നി​വീ​ണാ​ണ് ഗാ​ന്ധി​യ​മ്മാ​ളി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പു​ത​പ്പി​ല്‍ കെ​ട്ടി 50 പേ​ര്‍ ചേ​ര്‍​ന്ന് ഇ​വ​രെ ചു​മ​ക്കു​ക​യാ​യി​രു​ന്നു.

2019 ലെ ​പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന​താ​ണ് പ്ര​ദേ​ശ​ത്തെ റോ​ഡ്. ഇ​തു​വ​രെ​യും ന​വീ​ക​രി​ച്ചി​ട്ടി​ല്ല.

വ​ട്ട​വ​ട​യെ കാ​ന്ത​ല്ലൂ​രു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള​ള പാ​ത​ക്ക് വ​നം​വ​കു​പ്പ് ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ വാ​ഹ​ന​സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത വ​ന​പാ​ത​മാ​ത്ര​മാ​ണ് ഇ​വി​ടു​ത്തു​കാ​ർ​ക്ക് ആ​ശ്ര​യം.

Up