Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : Kerala Christian News

സി​എം​ഐ സ​ഭാ വി​ദ്യാ​ഭ്യാ​സ വ​ർ​ഷാ​ച​ര​ണം

വാ​​​ഴ​​​ക്കു​​​ളം: സി​​​എം​​​ഐ സ​​​ഭാ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ 2031ലെ ​​​ഇ​​​രു​​​നൂ​​​റാം വ​​​ർ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ദ​​​ശ​​​വ​​​ത്സ​​​ര ക​​​ർ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു. 2021 മു​​​ത​​​ൽ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​വ​​​രു​​​ന്ന​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​ർ​​​ഷ​​​മാ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷം ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ഥ​​​മ പ​​​രി​​​പാ​​​ടി നാ​​​ളെ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും.

മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക, അ​​​ന​​​ധ്യാ​​​പ​​​ക സം​​​ഗ​​​മ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ 10​ന് ​​ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​എം​​​ഐ സ​​​ഭാ വി​​​ക​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​ ഡോ. ​​ജോ​​​സി താ​​​മ​​​ര​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സി​​​എം​​​ഐ വി​​​ദ്യാ​​​ഭ്യാ​​​സ പൈ​​​തൃ​​​കം സം​​​ബ​​​ന്ധി​​​ച്ച് റ​​​വ.​ ഡോ. ​​കു​​​ര്യ​​​ൻ കാ​​​ച്ച​​​പ്പി​​​ള്ളി പ​​​ഠ​​​ന ക്ലാ​​​സ് ന​​​ട​​​ത്തും. മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ൾ റ​​​വ. ​ഡോ. ​​മാ​​​ത്യു മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ, സി​​​എം​​​ഐ ജ​​​ന​​​റ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ല​​​ർ റ​​​വ. ​ഡോ. ​​മാ​​​ർ​​​ട്ടി​​​ൻ മ​​​ല്ല​​​ത്ത്, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി, വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ല​​​ർ ഫാ. ​​​ബി​​​ജു വെ​​​ട്ടു​​​ക​​​ല്ലേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Up