Thu, 10 July 2025
ad

ADVERTISEMENT

Filter By Tag : Linked Plan

മാർക്കറ്റ് ലിങ്ക്ഡ് പ്ലാൻ അവതരിപ്പ് ഐസിഐസിഐ പ്രുഡൻഷ്യൽ

കൊ​​​​ച്ചി: ഐ​​​​സി​​​​ഐ​​​​സി​​​​ഐ പ്രു​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ഐ​​​​സി​​​​ഐ​​​​ഐ പ്രൂ ​​​​സ്മാ​​​​ര്‍​ട്ട് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ്ലാ​​​​ന്‍ പ്ല​​​​സ് എ​​​​ന്ന പു​​​​തി​​​​യ മാ​​​​ര്‍​ക്ക​​​​റ്റ്‌ ​ലി​​​​ങ്ക്ഡ് പോ​​​​ളി​​​​സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. മാ​​​​സം കു​​​​റ​​​​ഞ്ഞ​​​​ത് 1000 രൂ​​​​പ പ്രീ​​​​മി​​​​യം അ​​​​ട​​​​ച്ച് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ചേ​​​​രു​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 25 ഫ​​​​ണ്ടു​​​​ക​​​​ളും നാ​​​​ല് പോ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ സ്ട്രാ​​​​റ്റ​​​​ജി​​​​ക​​​​ളും ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ണ്ട്.

പോ​​​​ളി​​​​സി​​​​യി​​​​ലെ ലൈ​​​​ഫ് ക​​​​വ​​​​റി​​​​ലൂ​​​​ടെ പോ​​​​ളി​​​​സി ഉ​​​​ട​​​​മ​​​​യു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ലും ദീ​​​​ര്‍​ഘ​​​​കാ​​​​ല നി​​​​ക്ഷേ​​​​പ​​​ല​​​​ക്ഷ്യം തു​​​​ട​​​​രാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന വി​​​​ധ​​​​ത്തി​​​​ല്‍ വെ​​​​യ്‌​​​വ​​​​ര്‍ ഓ​​​​ഫ് പ്രീ​​​​മി​​​​യം എ​​​​ന്ന ആ​​​​ഡ്ഓ​​​​ണ്‍ ബെ​​​​ന​​​ഫി​​​​റ്റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ സാ​​​​ധി​​​​ക്കും.

Up