ഹൃത്വിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന വാർ 2 ട്രെയിലർ എത്തി.
ജൂനിയർ എൻടിആറിന്റെ ബോളിവുഡ് എൻട്രി കൂടിയാണ് വാർ 2. പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയ വാർ 2019ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു.