
ഉഷാദേവി
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് കരിമണ്‍കുളം മിത്ര നഗര്‍ ഹൗസ് നമ്പര്‍ 13-എയില്‍ ഉഷാദേവി (69) അന്തരിച്ചു. ഭര്‍ത്താവ്: വി. ഹരികേശന്‍ നായര്‍ (റിട്ട. സെക്രട്ടേറിയറ്റ്). മക്കള്‍: ഡോ. നീതു സുഭദ്ര, ഹരീഷ്. മരുമക്കള്‍: വിവേക്, ഗീതു. സഞ്ചയനം ബുധൻ രാവിലെ ഒന്‍പതിന്.