
സോമശേഖരൻ നായർ
പേയാട് : പേയാട് മിണ്ണംകോട് റൈസ് മില്ലിന് സമീപം പഠിപ്പുര ലെയിൻ പ്രതീക്ഷയിൽ റിട്ട: സിഐഎസ്എഫ് സോമശേഖരൻ നായർ (72) അന്തരിച്ചു. ഭാര്യ: ചന്ദ്രമതിയമ്മ. മകൻ: സി. എസ്. അഖിൽ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.