
പി.ജെ. അഗസ്റ്റിൻ
കപ്പാട് പന്തപ്ലാക്കൽ പി.ജെ. അഗസ്റ്റിൻ (പാപ്പച്ചൻ-80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10.30ന് കപ്പാട് മാർസ്ലീവാ തീർഥാടന പള്ളിയിൽ. ഭാര്യ പരേതയായ അച്ചാമ്മ ആനക്കല്ല് കുന്നത്ത് കുടുംബാംഗം. മക്കൾ: സിസ്റ്റർ എൽസീനാ (എൽഎസ്ടി കോണ്‍വെന്റ് ഗോരഖ്പുർ), ജോണ്സണ്, കൊച്ചുറാണി, ജോയ്സ്. മരുമക്കൾ: ജാസ്മിൻ കൊച്ചുപറമ്പിൽ (ഇടനാട്), ജോമോൻ പൂവത്തോലിൽ (കൊല്ലപ്പള്ളി), ജോയ്സ് ജോസഫ് പുതുപ്പള്ളിയിൽ (എയ്ഞ്ചൽവാലി). മൃതദേഹം ബുധനാഴ്ച വൈകുന്നേരം 4.30ന് വസതിയിൽ കൊണ്ടുവരുന്നതാണ്.