
ബേസിൽ ആന്റണി
ചീരഞ്ചിറ പടനിലം പരേതരായ പ്രഫ. പി.ജെ. ദേവസ്യ-മേരി ദന്പതികളുടെ മകൻ ബേസിൽ ആന്റണി (65, ചാർട്ടേഡ് അക്കൗണ്ടന്റ്, ഇല്ലിനോയി സ്റ്റേറ്റ് യുഎസ്എ) യുഎസിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11.30ന് സ്പ്രിംഗ്ഫീൽഡ് ഇല്ലിനോയിൽ ക്രൈസ്റ്റ് ദി കിംഗ് പള്ളിയിൽ. ഭാര്യ ആൻ ബേസിൽ (ലിജി) കൈനകരി ചക്കനാട് കുടുംബാംഗം. മക്കൾ: ടോം ബേസിൽ, ഡോ. ജോൺ ബേസിൽ. മരുമക്കൾ: ശിവാനി ടോം, സിഡ്നി ജോൺ.