Live
Obituary
സി.​ജെ. ജോ​ണ്‍

ആ​ര​ക്കു​ഴ ചാ​മ​ക്കാ​ലാ​യി​ൽ സി.​ജെ. ജോ​ണ്‍ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 2.30ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി ജോ​ണ്‍. മ​ക്ക​ൾ: ജോ​സ​ഫ് (ജോ​സ്) ഷി​ക്കാ​ഗോ യു​എ​സ്എ, ജോ​ജി കെ​ആ​ർ​എ​ൽ തൃ​പ്പൂ​ണി​ത്തു​റ, ജി​ജി കോ​ഴി​ക്കോ​ട്, ജോ​മി (ജോ​മോ​ൻ) യു​കെ, ജോ​ബി (അ​യ​ർ​ല​ൻ​ഡ്), ജോ​ജോ. മ​രു​മ​ക്ക​ൾ: സൂ​സ​ൻ വ​ള്ളി​ക്ക​ളം ച​ങ്ങ​നാ​ശേ​രി, ജ​യ​റാ​ണി ചെ​റു​പു​ന​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ, ബെ​ന്നി ത​ച്ചു​കു​ന്നേ​ൽ പ​യ്യാ​വൂ​ർ, സി​നി ക​ള​പ്പു​ര​യ്ക്ക​ൽ പാ​ലാ, ടീ​നാ പാ​ല​മൂ​ട്ടി​ൽ പെ​രു​ന്പ​ല്ലൂ​ർ, നി​താ​ര അ​ഴ​ക​ത്ത് തി​രു​വ​ന്പാ​ടി. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.